അന്നന്നു വേണ്ടുന്ന ആഹാരം 214: വാഴ്ത്തപ്പെട്ട അലക്സാണ്ട്രീന ഡെ മരിയ കോസ്റ്റ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നമ്മള്‍ ഇന്ന് അന്നന്നു വേണ്ടുന്ന ആഹാരത്തിലൂടെ ദിവ്യകാരുണ്യത്തിന്റെ വലിയ ഒരു ഭക്തയെ പരിചയപ്പെടുകയാണ്. വാഴ്ത്തപ്പെട്ട അലക്സാണ്ട്രീന ഡെ മരിയ കോസ്റ്റ. പോര്‍ച്ചുഗലില്‍ ജനിച്ച ഈ വിശുദ്ധ പതിമൂന്നു വര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ച ഒരു വിശുദ്ധയായിരുന്നു. ചെറുപ്പത്തില്‍ തന്നെ ദിവ്യകാരുണ്യത്തോട് വലിയ സ്നേഹം പുലര്‍ത്തിയിരുന്ന അലക്സാണ്ട്രിയ, മണവാളനായ ക്രിസ്തുവിന് ചെറുപ്പത്തില്‍ തന്നെ തന്‍റെ ജീവിതം മുഴുവന്‍ ഏല്‍പിച്ചുകൊടുത്തു.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS