അന്നന്നു വേണ്ടുന്ന ആഹാരം 194: ലൂക്കായുടെ സുവിശേഷത്തിലെ വിശുദ്ധ കുർബാന ദർശനങ്ങൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നമ്മള്‍ ഇന്ന് പരിചയപ്പെടുക വി. ലൂക്കായുടെ സുവിശേഷത്തിലെ ദിവ്യകാരുണ്യ വിചിന്തനങ്ങളെക്കുറിച്ചാണ്. ഇത്രമാത്രം വിരുന്നുകളെക്കുറിച്ചു സംസാരിച്ചിരിക്കുന്ന സുവിശേഷകന്മാര്‍ വളരെ ചുരുക്കമാണ്. പലപ്പോഴും ഈശോയുടെ യാത്രകള്‍ തന്നെ ഒരു വിരുന്നില്‍ നിന്ന് മറ്റൊരു വിരുന്നിലേയ്ക്ക് പങ്കെടുക്കാനുള്ള യാത്രകാളായിട്ടു തോന്നും. അങ്ങനെ ഒത്തിരിയേറെ വിരുന്നുകളെ പരിചയപ്പെടുത്തിയ ഒരു സുവിശേഷകനാണ് വി. ലൂക്കാ.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS