അന്നന്നു വേണ്ടുന്ന ആഹാരം 160: വിശുദ്ധ കുർബാനയുടെ വിവിധ പേരുകൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. കുർബാന എന്ന പദത്തിന്റെ അർത്ഥം അർപ്പിത വസ്തു എന്നാണ്. ഇംഗ്ലീഷിൽ ഹോളിമാസ്സ്‌ എന്ന പദമാണ് ഉപയോഗിക്കുന്നത്.

ഫാ. റോബിൻ കാരിക്കാട്ട് MCBS