അന്നന്നു വേണ്ടുന്ന ആഹാരം 157: വി. ഫ്രാൻസിസ് സേവ്യർ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ആണ്. വിശുദ്ധ പൗലോസ് ശ്ളീഹായ്ക്ക് ശേഷം ഇത്രയധികം തീക്ഷണതയോടെ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മറ്റൊരു വ്യക്തി ഉണ്ടായിട്ടില്ല. വിശുദ്ധ കുർബാനയുടെ മുൻപിൽ വളരെയധികം സമയം ചിലവഴിക്കുന്ന ഒരു പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

ഫാ. റോബിൻ കാരിക്കാട്ട് MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ