അന്നന്നു വേണ്ടുന്ന ആഹാരം 156: ക്രിസ്‌തുമസിനായുള്ള ഒരുക്കം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടാണ് ക്രിസ്തുമസ് ദിനങ്ങളിൽ ഏറ്റവും മനോഹരമായി ഒരുങ്ങുവാൻ സാധിക്കുന്നത്. ഉണ്ണീശോയോട് വളരെ ഇഷ്ടമുള്ള വിശുദ്ധരുണ്ട്. വിശുദ്ധ ഫൗസ്തീന വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ തിരുവോസ്തിയിൽ ഉണ്ണീശോയുടെ രൂപമാണ് കാണുന്നത്.