അന്നന്നു വേണ്ടുന്ന ആഹാരം 154: വി. അന്ത്രയോസ് ശ്ലീഹാ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഈശോ ആദ്യം വിളിച്ച ശിഷ്യനായി അന്ത്രയോസ് ശ്ലീഹാ അറിയപ്പെടുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് അന്ത്രയോസ് ശ്ലീഹായാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS