അന്നന്നു വേണ്ടുന്ന ആഹാരം 149: വിശുദ്ധ കുർബാനയുടെ മൂന്ന് രൂപങ്ങൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയ്ക്ക് മൂന്ന് രൂപങ്ങളുണ്ട്. ഏറ്റവും പ്രധാനമായിട്ടുള്ള ക്രമം, ആഘോഷപൂർവ്വമായ ക്രമം, സാധാരണ ക്രമം എന്നിവയാണവ.

ഫാ. റോബിൻ കാരിക്കാട്ട് MCBS