അന്നന്നു വേണ്ടുന്ന ആഹാരം 144 : അനുദിനം വിശുദ്ധ കുർബാന എത്ര ഭാഗ്യം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. അനുദിനവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും അതിനുള്ള ഒരു അവസരം സൃഷ്ടിച്ചുകിട്ടാനായി പ്രാർത്ഥിക്കാം.

ഫാ. റോബിൻ കാരിക്കാട്ട് MCBS