അന്നന്നു വേണ്ടുന്ന ആഹാരം 136: മിഷൻ പ്രവർത്തനവും വിശുദ്ധ കുർബാനയും

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ആദ്യകാലങ്ങളിൽ മിഷനറിമാരാണ് നമുക്ക് വിശ്വാസം പകർന്നു തരികയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നത്. എന്നാൽ ഇന്ന് കേരള കത്തോലിക്കാ സഭയിൽ നിന്നാണ് മിഷനറിമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസം പകർന്നു കൊടുക്കുവാനായി അയയ്ക്കപ്പെട്ടിരിക്കുന്നത്.

ഫാ. റോബിൻ കാരിക്കാട്ട് MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.