അന്നന്നു വേണ്ടുന്ന ആഹാരം 135: വി. കുർബാന സ്വീകരണം ഒഴിവാക്കരുതേ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഒരു വിശുദ്ധ കുർബാനയുടെ പൂർണത എന്ന് പറയുന്നത് വിശുദ്ധ കുർബാനയുടെ സ്വീകരണത്തിലാണ്. വിശുദ്ധ കുർബാന സ്വീകരണങ്ങളില്ലാത്ത വിശുദ്ധ കുർബാന അർപ്പണങ്ങൾ ഒഴിവാക്കാം.

ഫാ. റോബിൻ കാരിക്കാട്ട് MCBS