അന്നന്നു വേണ്ടുന്ന ആഹാരം 129: ഇതര സഭാ വിഭാഗങ്ങളിലെ കുർബാനയിൽ പങ്കെടുക്കാമോ?

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. റോമിൽ കത്തോലിക്കാ സഭയുമായി ചേർന്ന് നിൽക്കുന്ന 23 ഓളം പൗരസ്ത്യ സഭകളുണ്ട്. ഈ സഭകളുടെ വിശുദ്ധ കുർബാനകളിൽ പങ്കെടുക്കേണ്ടിവരുകയാണെങ്കിൽ നമുക്ക് പങ്കെടുക്കാൻ അനുമതിയുണ്ട്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് സഭ ഇങ്ങനെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നത്.

ഫാ. റോബിൻ കാരിക്കാട്ട് MCBS