അന്നന്നു വേണ്ടുന്ന ആഹാരം 127: പള്ളിക്കൂദാശക്കാലം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പള്ളിക്കൂദാശക്കാലത്തില്‍ അവസാനിക്കുന്നതാണ് ഒരു ആരാധനാ ക്രമവര്‍ഷം എന്ന് പറയുന്നത്. പള്ളിക്കൂദാശക്കാലത്തില്‍ നാം അനുസ്മരിക്കുന്നത് സഭ പൂര്‍ണമായി തന്നെതന്നെ മണവാളനായ ക്രിസ്തുവിന് സമര്‍പ്പിക്കുന്നു.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.