അന്നന്നു വേണ്ടുന്ന ആഹാരം 126: സകല മരിച്ചവരുടെയും ഓര്‍മ്മ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. മരിച്ചവരുടെ ആത്മാക്കള്‍ക്കു വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്ന ഒരു സമയമാണിത്. വി. ഫൗസ്റ്റീന തന്റെ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: “മരിച്ച ആത്മാക്കള്‍ക്കു വേണ്ടി ആത്മീയപ്രചോനദമനുസരിച്ച് വിശുദ്ധ കുർബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ ഒരുപാട് സന്തോഷപ്രദമായിട്ട് വി. ഫൗസ്റ്റീനായ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.”

ഫാ. റോബിന്‍ കാരിക്കാട്ട് MCBS