അന്നന്നു വേണ്ടുന്ന ആഹാരം 125: സകല വിശുദ്ധരുടെയും തിരുനാൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഒത്തിരിയേറെ വിശുദ്ധരെ വാർത്തെടുത്തതാണ് കേരള കത്തോലിക്കാ സഭാ. വിശുദ്ധ കുർബാന അർപ്പണം എന്ന് പറയുന്നത് സകല വിശുദ്ധരോടും മരിച്ചുപോയ വിശ്വാസികളോടും ശുദ്ധീകരണ ആത്മാക്കളോടും ഒക്കെ ചേർന്നുള്ള ബലിയർപ്പണമാണ്.

ഫാ. റോബിൻ കാരിക്കാട്ട് MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.