അന്നന്നു വേണ്ടുന്ന ആഹാരം 201: ഈജിപ്തിലെ വിശുദ്ധ ആൻ്റണി

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. താപസ ജീവിതത്തിന്റെയും സന്യസ്ത ജീവിതത്തിന്റെയും വലിയ മാതൃകയായി നിൽക്കുന്ന ആളാണ്‌ ഈജിപ്തിലെ വിശുദ്ധ ആൻ്റണി. തൻ്റെ സർവ്വ സമ്പത്തും ദരിദ്രർക്ക് ദാനം ചെയ്‌ത്‌ തപസ്സ് ജീവിതത്തിനായി ഇറങ്ങിത്തിരിച്ച ആളാണ് വിശുദ്ധ ആൻ്റണി.

ഫാ. റോബിൻ കാരിക്കാട്ട് MCBS