അന്നന്നു വേണ്ടുന്ന ആഹാരം 155: മംഗളവാര്‍ത്താക്കാലത്തിലേക്ക്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ആരാധനാ ക്രമവത്സരത്തിന്റെ ആരംഭത്തിലേക്കാണ് ഈ മംഗളവാര്‍ത്താക്കാലത്തിലൂടെ നാം പ്രവേശിച്ചിരിക്കുന്നത്. ഇത് ആനന്ദത്തിന്‍റെ കാലഘട്ടമാണ്. ഈശോയുടെ ജനനത്തിനു വേണ്ടി നാം ഒരുങ്ങുമ്പോള്‍ നമുക്ക് ആനന്ദമുള്ളവരാകാം.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS