അന്നന്നു വേണ്ടുന്ന ആഹാരം 139: കുർബാനയിലെ പ്രസംഗം ആർക്കൊക്കെ നടത്താം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുർബാനയിൽ ആരാധനാ ക്രമത്തോട് ചേർന്ന് നില്കുയ ഒന്നാണ് വചന പ്രഘോഷണം എന്നുള്ളത്. പ്രസംഗ പാടവത്തിന്റെ പേരിലോ പരിശീലനത്തിന്റെ പേരിലോ സഭ അംഗീകരിക്കാത്ത വ്യക്തികൾക്ക് വിശുദ്ധ കുർബാന മദ്ധ്യേ പ്രസംഗം നടത്താനുള്ള അനുമതിയില്ല.

ഫാ. റോബിൻ കാരിക്കാട്ട് MCBS