അന്നന്നു വേണ്ടുന്ന ആഹാരം 138: വിദേശ രാജ്യങ്ങളിൽ എന്തിനാണ് സീറോ മലബാർ രൂപതകൾ?

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വളരെ വേഗത്തിൽ വിശ്വാസം കൊണ്ടും വിശ്വാസികളെക്കൊണ്ടും വളർന്നുവരുന്ന ഒരു വ്യക്തി സഭയാണ് സീറോ മലബാർ സഭ. ഓരോ വ്യക്തിയും തങ്ങളുടേതായ വ്യക്തിസഭകളിലെ ദൈവാരാധനകളിൽ പങ്കെടുക്കാനായിട്ട് കടപ്പെട്ടവരാണ്.

ഫാ. റോബിൻ കാരിക്കാട്ട് MCBS