അന്നന്നു വേണ്ടുന്ന ആഹാരം 131: വിവാഹ ദിവസത്തെ വി. കുർബാന

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. സഭയിൽ വളരെയധികം പ്രാധാന്യം നൽകുന്ന കൂദാശയാണ് വിവാഹം. വിവാഹമെന്ന കൂദാശ നിർവഹിക്കുന്നത് വിശുദ്ധ കുർബ്ബാനയോട് കൂടെയാണ്.

ഫാ. റോബിൻ കാരിക്കാട്ട് MCBS