അന്നന്നു വേണ്ടുന്ന ആഹാരം 130: ഒരു ദിവസം എത്ര കുർബാന സ്വീകരിക്കാം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഒരു ദിവസം ഒന്നിൽ കൂടുതൽ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ സാധിക്കുമോ? ഒരു ഭക്ത അഭ്യാസമെന്ന രീതിയിൽ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ സാധിക്കുകയില്ല. എന്നാൽ, ചില പ്രത്യേക സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കേണ്ടി വരുകയാണെങ്കിൽ വിശുദ്ധ കുർബാന സ്വീകരിക്കാം എന്നാണ് തിരുസഭ പഠിപ്പിക്കുന്നത്.

ഫാ. റോബിൻ കാരിക്കാട്ട് MCBS