അന്നന്നു വേണ്ടുന്ന ആഹാരം 128: വി. കുർബാനയിൽ വെറും കാഴ്ചക്കാരാവരുതേ.

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. കേരളത്തിലെ മിക്ക ദേവാലയത്തിലും ദേവാലയത്തിനകത്ത് നിന്നുകൊണ്ട് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള സാധ്യത ഉണ്ട്. എന്നിട്ടും ഒത്തിരിപ്പേർ ദേവാലയത്തിന് പുറത്ത് നിന്നുകൊണ്ട് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നു. ദേവാലയം വിശുദ്ധ കുർബാന അർപ്പിക്കുവാൻ പ്രത്യേകം മാറ്റി വയ്ക്കപ്പെട്ട സ്ഥലമാണ്.

ഫാ. റോബിൻ കാരിക്കാട്ട് MCBS