അന്നന്നു വേണ്ടുന്ന ആഹാരം 123: ബലിയർപ്പണത്തോട് ചേർന്ന് നിന്നവൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നാം ബലിയർപ്പിക്കുമ്പോൾ പരിശുദ്ധ അമ്മയെ ബലി സമയത്ത് അനുസ്മരിക്കാതെ ഒരു ബലിയർപ്പണങ്ങളും നമുക്ക് പൂർത്തിയാക്കാൻ സാധിക്കുകയില്ല. കാരണം ഈശോയുടെ ബലിയർപ്പണ വേളയിൽ എല്ലാം പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഉണ്ട്.

ഫാ. റോബിൻ കാരിക്കാട്ട് MCBS