അന്നന്നു വേണ്ടുന്ന ആഹാരം 124: കുർബാന നൽകേണ്ടത് ആരെല്ലാം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുർബാന ആർക്കൊക്കെ വിതരണം ചെയ്യുവാൻ സാധിക്കും. വൈദികനല്ലാതെ വിശുദ്ധ കുർബാന വിതരണം ചെയ്താലും അത് സഭയുടെ നിർദ്ദേശത്തോടെയും അംഗീകാരത്തോടെയും ആണ്.

ഫാ. റോബിൻ കാരിക്കാട്ട് MCBS