അന്നന്നു വേണ്ടുന്ന ആഹാരം 122: എന്താണ് ഗ്രിഗോറിയൻ കുർബാന

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. മുപ്പത് ദിവസം തുടർച്ചയായി ഒരു ആത്മാവിന്റെ ശാന്തിക്കായി ഒരു വൈദികൻ അർപ്പിക്കുന്ന വിശുദ്ധ കുർബാനകളെയാണ് ഗ്രിഗോറിയൻ കുർബാന എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രിഗോറിയൻ മാർപാപ്പായുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്.

ഫാ. റോബിൻ കാരിക്കാട്ട് MCBS