അന്നന്ന് വേണ്ടുന്ന ആഹാരം 120: അസാധാരണ മിഷൻ മാസം

ഈശോയിൽ ഏറ്റവും പ്രിയമുള്ളവരേ, ഒക്ടോബർ മാസം ഫ്രാൻസിസ് മാർപാപ്പ അസാധാരണമായിട്ടുള്ള ഒരു മിഷൻ മാസമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെനഡിക്ട് 15 -മാൻ മാർപാപ്പയുടെ തിരുവെഴുത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് ഇങ്ങനെ ഒരു അസാധാരണ മിഷൻ മാസം ഈ ഒക്ടോബർ മാസത്തിൽ ആചരിക്കാനായി ഫ്രാൻസിസ് മാർപാപ്പ തിരുസഭയോട് ആവശ്യപ്പെട്ടിരിക്കുക.

ഫാ. റോബിൻ കരിക്കാട് MCBS