അന്നന്നു വേണ്ടുന്ന ആഹാരം 115: വിശുദ്ധ ജോൺപോൾ രണ്ടാമൻ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്‌തുതിയായിരിക്കട്ടെ. വി. ജോൺപോൾ രണ്ടാമൻ പാപ്പാ ഇപ്രകാരം പറയുന്നു: ഈ കാലഘട്ടത്തിൽ പ്രാർത്ഥന കൊണ്ട് നാം വ്യതിരക്തരായി കാണപ്പെടണമെങ്കിൽ വിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയോട് ആത്മീയ സംഭാഷണത്തിലും നിശബ്ദമായ ആരാധനയിലും നാം ചെലവഴിക്കണം.

ഫാ. റോബിൻ കാരിക്കാട്ട് MCBS