അന്നന്ന് വേണ്ടുന്ന ആഹാരം 113: ത്രിസന്ധ്യാ ജപവും വിശുദ്ധ കുര്‍ബാനയും 

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നമ്മുടെ അനുദിന ജീവിതത്തില്‍ നമ്മള്‍ ഏറ്റവുമധികം പ്രാര്‍ത്ഥിക്കുന്ന ഒന്നാണ് എന്ജെലാസ് അല്ലെങ്കില്‍ കര്‍ത്താവിന്റെ മാലാഖ എന്ന് തുടങ്ങുന്ന ആ പ്രാര്‍ത്ഥന. പ്രഭാതത്തിലും, ഉച്ചനേരത്തും അതുപോലെ സന്ധ്യാസമയത്തും നമ്മള്‍ ഈ പ്രാര്‍ത്ഥന ചൊല്ലാറുണ്ട്. ഒരു ദിവസത്തിന്റെ ആരംഭത്തിലും അദ്ധ്വാനങ്ങളുടെ മധ്യത്തിലും വീണ്ടും അദ്ധ്വാനങ്ങള്‍ക്കു ശേഷം സന്ധ്യ മയങ്ങുന്ന നേരങ്ങളിലുമാണ് നമ്മള്‍ കര്‍ത്താവിന്റെ മാലാഖ എന്ന് തുടങ്ങുന്ന ഈ പ്രാര്‍ത്ഥന ചൊല്ലുക.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS