അന്നന്നു വേണ്ടുന്ന ആഹാരം 110: വി. ഇഗ്നേഷ്യസ്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് വി. ഇഗ്നേഷ്യസിന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. അന്ത്യോഖ്യായിലെ ബിഷപ്പായിരുന്നു വി. ഇഗ്നേഷ്യസ്. രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം അവിടെ ബിഷപ്പായി സേവനം ചെയ്തു എന്നാണു ചരിത്രം പറയുക.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS