മാ​ർ ആന്‍റണി ക​രി​യി​ലി​ന്‍റെ സ്ഥാ​ന​മേ​ൽ​ക്ക​ൽ ശു​ശ്രൂ​ഷ ഇന്ന്

എ​​​റ​​​ണാ​​​കു​​​ളം – ​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ലി​​​ന്‍റെ സ്ഥാ​​​ന​​​മേ​​​ൽ​​​ക്ക​​​ൽ ശു​​​ശ്രൂ​​​ഷ ഇന്ന് ന​​​ട​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ രാ​​​വി​​​ലെ 10.30-ന് ​​​കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യോ​​​ടെ​​​യാ​​​ണു ശു​​​ശ്രൂ​​​ഷ​​​ക​​​ൾ.

അ​​​തി​​​രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ ഡോ. ജോ​​​സ് പൊ​​​ള്ള​​​യി​​​ൽ, മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി​​​യു​​​ടെ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച ഡി​​​ക്രി വാ​​​യി​​​ക്കും. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദ്ദിനാ​​​ൾ മാ​​​ർ ജോ​​​ർജ്ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​ന്ദേ​​​ശം ന​​​ൽ​​​കും. തു​​​ട​​​ർ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർമ്മി​​​ക​​​ത്വ​​​ത്തി​​​ലാ​​​ണ് കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർമ്മിക​​​രാ​​​കും.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ, ബം​​​ഗ​​​ളൂ​​​രു അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. എ​​​സ്. ജ​​​യ​​​നാ​​​ഥ​​​ൻ, മാ​​​ണ്ഡ്യ നിയുക്ത ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റാ​​​ൾ റ​​​വ.​​​ഡോ. പോ​​​ൾ ആ​​​ച്ചാ​​​ണ്ടി, അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ​​​ഡോ. ജോ​​​സ് പു​​​തി​​​യേ​​​ട​​​ത്ത്, പ്ര​​​സ്ബി​​​റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ​​​ഡോ. കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​ൻ, എ​​​ഫ്സി​​​സി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ ആ​​​നീ​​​റ്റ, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​പി. ജ​​​രാ​​​ർ​​​ദ് എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സാ ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തും.