ഡിസംബര്‍ 29. ശൂന്യമായ ഇടങ്ങള്‍: മത്താ 12, 43-45

ജീവിതത്തില്‍ ശൂന്യമായ ഇടങ്ങള്‍ ഉണ്ടോ എന്ന് ധ്യാനിക്കേണ്ട സമയമാണിത്. അത്തരം ഇടങ്ങളില്‍ എന്താണ് നമ്മള്‍ നിറയ്ക്കുന്നത് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. യേശുവിന് എതിരായ കാര്യങ്ങള്‍ കൊണ്ടാണോ നമ്മള്‍ നമ്മിലെ ശുന്യത നിറയ്ക്കുന്നത്? എങ്കില്‍ നമ്മള്‍ പരാജയപ്പെടും. മറിച്ച് ജീവിതം മുഴുവനും യേശുവിനെ കൊണ്ട് നിറയ്ക്കുകയാണ്‌ എങ്കില്‍ നമ്മള്‍ വിജയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.