ഭ്രൂണഹത്യയിലെ പൈശാചിക ഇടപെടല്‍ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ശ്രദ്ധേയമാവുന്നു

ഭ്രൂണഹത്യയും പൈശാചികതയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിക്കൊണ്ട് പ്രോലൈഫ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി ശ്രദ്ധേയമാവുന്നു. ‘ക്രിയേറ്റഡ് ഈക്വല്‍ ഫിലിംസ്’ എന്ന പ്രോലൈഫ് സംഘടനയിലെ അംഗങ്ങളാണ് ഡോക്യുമെന്ററിക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. നവംബര്‍ ഏഴാം തീയതി ‘അബോര്‍ഷന്‍: എ ഡോക്ട്രയിന്‍ ഓഫ് ഡെവിള്‍’ എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഡോക്യുമെന്ററിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഭ്രൂണഹത്യയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ പുതിയ തലമുറയിലെ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കാനായാണ് ക്രിയേറ്റഡ് ഈക്വല്‍ പ്രോലൈഫ് സംഘടന സ്ഥാപിതമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.