ദൈവത്തെ തിരസ്കരിക്കരുത്

ദൈവത്തോട് മോശ ചോദിച്ചു: എന്നോട് സംസാരിക്കുന്ന അങ്ങയുടെ മുഖം ഞാന്‍ എന്ന് കാണും. അതിനുത്തരം ലഭിച്ചത് കാലങ്ങൾക്കപ്പുറമാണ്. എന്നാൽ, ദൈവത്തെ തിരസ്ക്കരിക്കുന്നവരാണ് നമ്മൾ. ദൈവസ്നേഹം തിരിച്ചറിയാൻ ഒരു നോമ്പുകാലം കൂടി.

ഫാ. ആന്‍റണി മുഞ്ഞനാട്ട് OCD