സൗജന്യ ദന്തരോഗ നിര്‍ണയ ക്യാമ്പ്‌

കോട്ടയം: കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ (LLM) ആശുപത്രിയില്‍ സൗജന്യ ദന്തരോഗ നിര്‍ണയ ക്യാമ്പ്‌ ഇന്നും നാളെയുമായി -മെയ്‌ 2, 3 തിയതികളില്‍- നടക്കുന്നു. രാവിലെ 9 മണി മുതല്‍ 1 മണി വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5. 30 വരെയുമാണ് സൗജന്യ ദന്തരോഗ നിര്‍ണയ ക്യാമ്പ്‌.

ഡോ. സി. സംഗീത, ഡോ. അലീന ഐറിന്‍ ജെയിംസ്, സി. ഡേവിഡ് എന്നിവര്‍ ക്യാമ്പിനു  നേതൃത്വം നല്‍കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.