ഫാ. ജോയി വള്ളോംകുന്നേലിന്റെ അമ്മ നിര്യാതയായി

ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രൊവിന്‍സിന്റെ അസിസ്റ്റന്റ് പ്രൊവിന്‍ഷ്യാളായ റവ. ഫാ. ജോയി വള്ളോംകുന്നേലിന്റെ അമ്മ അന്നക്കുട്ടി ജോസഫ് (90) നിര്യാതയായി. സംസ്‌കാരം ഓഗസ്റ്റ് പതിമൂന്ന് ചൊവ്വാഴ്ച (13-08-2019) ഉച്ചകഴിഞ്ഞ് രണ്ടിന് കാവക്കാട് സെന്റ്. മേരീസ് ദേവാലയത്തില്‍ വച്ചു നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.