ബധിതരും മൂകരുമായ ദമ്പതികൾക്ക് വേണ്ടിയുള്ള ഫാമിലി കൗൺസിലിംഗ് സെന്റർ 

ബധിതരും മൂകരുമായ ദമ്പതികൾക്കുവേണ്ടിയുള്ള ഫാമിലി കൗൺസിലിംഗ് സെന്ററിന്റെ ഉദ്‌ഘാടനം പാലാരിവട്ടം പിഒസിയിൽ നടന്നു. കെസിബിസി ഫാമിലി കമ്മീഷനാണ് ഇതിന് നേതൃത്വം നൽകുന്നത്.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. വർഗീസ് സമ്മേളനം വള്ളിക്കാട്ട് ഉദ്‌ഘാടനം ചെയ്‌തു. ആംഗ്യ ഭാഷയിൽ പരിചയ സമ്പന്നരായ കൗൺസിലേഴ്‌സിന്റെ സേവനം ഇതിനായി ലഭ്യമാക്കുമെന്നും കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശ്ശേരി പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.