ഡീക്കൻ വർഗ്ഗീസ് കണ്ണമ്പള്ളി വാഹനാപകടത്തിൽ മരിച്ചു

ഭദ്രാവതി രൂപതയിലെ ഡീക്കൻ വർഗ്ഗീസ് കണ്ണമ്പള്ളി (വിപിൻ) വാഹനാപകടത്തിൽ മരണമടഞ്ഞു. സത്നായിലെ സെന്റ് എഫ്രേം സെമിനാരിയിലെ വൈദികവിദ്യാർത്ഥിയായ ഡീക്കൻ വർഗ്ഗീസിന്റെ പൗരോഹിത്യസ്വീകരണം അടുത്ത ഡിസംബർ മാസം നടത്താനിരിക്കുകയായിരുന്നു.

പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.