വി. കുര്‍ബാനയും അനുദിന വചനവും: ഡിസംബര്‍ 16

“കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്ന് ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്‍െറ കരം അവനോടു കൂടെ ഉണ്ടായിരുന്നു” (ലൂക്കാ 1 : 66).

ഈശോയുടെ മുന്നോടിയായ യോഹന്നാൻ മാംദാനയുടെ ജനനത്തോടനുബന്ധിച്ച്, നടക്കുന്ന കാര്യങ്ങളില്‍ കാണുന്നവർക്കുണ്ടാകുന്ന ചിന്തയാണ് മുകളിൽ കുറിച്ചിരിക്കുന്നത്. കർത്താവിന്റെ കരം കൂടെയുണ്ടായിരുന്ന യോഹന്നാനെക്കാൾ എത്രയോ ഭാഗ്യപ്പെട്ടവരാണ് നമ്മൾ. ഇന്ന് കുർബാനയെന്ന മഹാരഹസ്യത്തിലൂടെ ഈശോ പൂർണ്ണമായി നമ്മുടെ കൂടെയുണ്ട്. ഒരു പടി കൂടി കടന്ന് അവൻ ഭക്ഷണ രൂപത്തിൽ നമ്മുടെ ശരീരത്തിന്റെ ഭാഗമായിത്തീരുന്നു. തിരിച്ചറിയാം പൂർണ്ണമായും നമ്മുടെ കൂടെയുള്ള കുർബാനയായ നമ്മുടെ കർത്താവിനെ.

ഫാ. ആൽവിൻ MCBS

Attachments area

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.