ഡിസംബര്‍ 22: ഫ്‌ളാവിയന്‍

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ പ്രിഫെക്റ്റായിരുന്നു ഫ്‌ളാവിയന്‍. ക്രൈസ്തവ വിശ്വാസിയായിരുന്ന അദ്ദേഹം അധികാരികളാല്‍ അറസ്റ്റു ചെയ്യപ്പെടുകയും വിചാരണയ്ക്കുശേഷം നാടുകടത്തപ്പെടുകയും ചെയ്തു. പ്രാര്‍ത്ഥനയും ധ്യാനവും ജീവിതമാക്കിയ ഫ്‌ളാവിയന്‍ അവിടെവച്ചു മരണമടഞ്ഞു.

വിചിന്തനം: ”തെറ്റ് എത്ര ലഘുവായിരുന്നാല്‍പോലും തെറ്റിലകപ്പെട്ട ഓരോ പ്രാവശ്യവും എന്തെങ്കിലും പ്രായശ്ചിത്തം ഞാന്‍ സ്വമേധയാ ചെയ്യും” -വി. അല്‍ഫോല്‍സാ.

ഇതരവിശുദ്ധര്‍: അമാസ്വിന്തൂസ് (+982)/ ചേരെമോണും കൂട്ടരും (+250) രക്തസാക്ഷികള്‍/ ദെമിത്രിയൂസും കൂട്ടരും രക്തസാക്ഷികള്‍/ ഫ്‌ളാവിയന്‍ (+362) രക്തസാക്ഷി/ ഹെങ്കെര്‍ (+866) യുടെക്ടിലെ മെത്രാന്‍/ സെനോ (+303) നിക്കദോമിയായിലെ രക്തസാക്ഷി സെനോ (284-303)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.