ഏപ്രില്‍ 17: പോപ്‌സ് ഹെന്റി ഹീത്ത് (1599- 1643)

ഹെന്റി ഹീത്ത് 1599-ല്‍ പീറ്റര്‍ബറോയില്‍ ജനിച്ചു. ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്ന അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും പിന്നീട് ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേരുകയും ചെയ്തു. ഇംഗ്ലണ്ടില്‍ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ അദ്ദേഹം രക്തസാക്ഷിയായി. 1643 ഏപ്രില്‍ 17-നായിരുന്നു അദ്ദേഹം രക്തസാക്ഷിയായത്.

വിചിന്തനം: ‘ദൈവമേ, എന്റെയും അങ്ങയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നുതന്നെ ആയിരിക്കട്ടെ. അങ്ങയുടെ ഇഷ്ടാനിഷ്ടങ്ങളല്ലാതെ മറ്റൊന്നും എന്റെ ഇഷ്ടാനിഷ്ടങ്ങളാകാതിരിക്കുകയും ചെയ്യട്ടെ.’

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.