സീറോ മലങ്കര ഒക്ടോബര്‍ 8 ലൂക്കാ 1:46-51 ആത്മനിറവ്

ദൈവത്തിന്റെ കൃപയാല്‍ നിറഞ്ഞ് ദൈവഹിതം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിതത്തില്‍ നിറവേറ്റുകയാണ് മറിയം. പിന്നീട് തന്റെ ജീവിതത്തെ ക്രമീകരിക്കുന്നത് ആത്മാവിന്റെ ആഹ്വാനങ്ങള്‍ക്കനുസരിച്ചാണ്. ദൈവികകൃപകള്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവരും ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരിക്കുന്നവരും നയിക്കപ്പെടേണ്ടത് ആത്മാവിനാലാണ്. അപ്പോള്‍ മാത്രമാണ് വചനം നമ്മില്‍ മാംസം ധരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.