“എന്തു തന്നീടിലും നീ നാഥാ…” അനുദിന പ്രാർത്ഥനാഗാനം

നമ്മുടെ അനുദിന പ്രാർത്ഥനയാക്കി മാറ്റുവാൻ ദൈവം കനിഞ്ഞു നൽകിയ ഗാനം. “എന്ത് തന്നാലും, ഏതു വഴികളിലൂടെ നടന്നാലും ക്രിസ്തു കൂടെ ഉണ്ടെങ്കിൽ പിന്നെ ഞാൻ എന്തിന് അസ്വസ്ഥനാകണം?” ഇന്നത്തെ തലമുറയ്ക്ക് ഏറ്റം അനുയോജ്യമായ ഈ പാട്ടു, പ്രാർഥനയാക്കി മാറ്റി ജീവിതം സുന്ദരമാക്കി തീർക്കാം.

മെലഡിയുടെ രാജകുമാരൻ കെ എസ്‌ ഹരിഷങ്കർ ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം.
രചന : റോസീന പീറ്റി
സംഗീതം: ഫാ. മാത്യുസ് പയ്യപ്പിള്ളി MCBS
പ്രൊഗ്രാമിംഗ്: സുമേഷ് പരമേശ്വർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.