പ്രതിസന്ധികളും അവസരങ്ങളുടെ ജാലകങ്ങളാണെന്ന കാര്യം മറക്കരുത്: ഫ്രാൻസിസ് മാർപാപ്പ

ലോകം പാരിസ്ഥിതികവും സാമൂഹികവും ആരോഗ്യപരിപാലനയുമായും ബന്ധപ്പെട്ട പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. എന്നാൽ പ്രതിസന്ധികൾ അവസരങ്ങളുടെ ജാലകങ്ങൾ കൂടിയാണെന്ന് ഓർക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി.

‘ലൗദാത്തോ സി’ എന്ന ഇ ബുക്കിന്റെ അവതാരികയിൽ, ലോകത്തിന്റെ വെല്ലുവിളികൾ കൂടിയതായി മാർപാപ്പ അഭിപ്രായപ്പെട്ടു. ‘ഭൂമിയുടെ നിലവിളി’ പ്രതിനിധീകരിക്കുന്ന ഒരു പാരിസ്ഥിതിക പ്രതിസന്ധിയും ‘പാവങ്ങളുടെ നിലവിളി’ പ്രതിനിധീകരിക്കുന്ന ഒരു സാമൂഹികപ്രതിസന്ധിയും ആരോഗ്യപ്രതിസന്ധിയും ലോകത്തിൽ വർദ്ധിച്ചിരിക്കുന്നു – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.