സ്പെയിനിൽ പ്രായമായ 27 സന്യാസിനികൾക്ക് കോവിഡ് രോഗബാധ

സ്പെയിനിലെ ഹ്യൂസ്കയിലെ സാന്താ അനാ വസതിയിലുള്ള പ്രായമായ 27 സന്യാസിനിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 18-ന് കോവിഡ് രോഗബാധയാൽ 88 വയസുള്ള ഒരു സന്യാസിനി മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോൺവെന്റിലെ ബാക്കി സിസ്റ്റേഴ്സിനും കോവിഡ് പരിശോധന നടത്തുകയായിരുന്നു.

രോഗം ബാധിച്ച രണ്ട് സിസ്റ്റേഴ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കോവിഡ് രോഗാബാധയെ തുടർന്ന് മറ്റ് ജോലിക്കാർക്കും നിയന്ത്രണങ്ങൾ കർശനമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.