സംസ്ഥാനത്ത് കോവിഡ് മരണം 50,000 കടന്നു

സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കടന്നു. കോവിഡ് മരണത്തിൽ രാജ്യത്ത് മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം.

ഇന്നലെ 19 മരണം സ്ഥിരീകരിച്ചു. ഇതുകൂടാതെ 277 മുൻമരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആകെ മരണം 50,053 ആയി. കോവിഡ് പ്രതിരോധത്തിലും നിയന്ത്രണത്തിലും രാജ്യത്തിന് മാതൃക എന്ന് അവകാശപ്പെടുമ്പോഴും കോവിഡ് മരണവും മരണനിരക്കും ഉയർന്നു വരുന്നതിന് സർക്കാരിന് വിശദീകരണം നൽകാനാകുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.