ഒമിക്രോൺ: എട്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്

ഒമിക്രോൺ പരിശോധനയ്ക്കയച്ച എട്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ പത്തുപേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനതിക പരിശോധനയ്ക്ക് അയച്ചത്. ഇനി രണ്ടു പേരുടെ പരിശോധനാഫലമാണ് അറിയാനുള്ളത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബിലാണ് ഒമിക്രോൺ ജനിതക പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് ഇന്നലെ 4,656 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 67,437 സാമ്പിളുകൾ പരിശോദിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.90 ശതമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.