കോവിഡ്: ന്യൂയോർക്കിൽ ഒരു മാസത്തിനിടെ ഒരു കോൺവെന്റിലെ ഒൻപത് സന്യാസിനിമാർ മരണമടഞ്ഞു

കോവിഡ് പകർച്ചവ്യാധി മൂലം ന്യൂയോർക്കിൽ ഒരു മാസത്തിനിടെ ഒരു കോൺവെന്റിലെ ഒൻപത് സന്യാസിനിമാർ മരണമടഞ്ഞു. ലതാമിലെ സെന്റ് ജോസഫ് ഓഫ് കരോൺഡെലെറ്റിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിലെ അംഗങ്ങളാണ് മരണമടഞ്ഞത്. അൽബാനി പ്രവിശ്യയിൽ ആയിരുന്നു ഇവരുടെ കോൺവെന്റ്.

ഡിസംബർ 11 സെന്റ് ജോസഫിലെ 22 സന്യാസിനിമാർക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. മൊത്തം 140 കന്യാസ്ത്രീകൾ ആണ് ഈ കോൺവെന്റിൽ താമസിക്കുന്നത്. നാല് സന്യാസിമാർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം മൂർച്ഛിച്ചു മരണമടയുന്നത്. മറ്റുള്ളവർ കോൺവെന്റിലും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.