ക്രിസ്മസ് ദൈവസ്നേഹത്തിന്റെ ആഘോഷം: ദൈവാശ്രയം

മാത്യൂസ് പയ്യപ്പള്ളി അച്ചൻ അവതരിപ്പിക്കുന്ന ഒരു മനോഹര ക്രിസ്മസ് ഒരുക്ക ഗാനം ആണ് – ക്രിസ്മസ് ദൈവസ്നേഹത്തിന്റെ ആഘോഷം: ദൈവാശ്രയം. അദ്ദേഹമാണ് ഇതിനു സംഗീതം നൽകി ആലപിച്ചു അവതരിപ്പിക്കുന്നത്. ദൈവാശ്രയം നിറഞ്ഞു തുളുമ്പുന്ന ഒരു കടലാണ് ക്രിസ്മസ് എന്ന ആശയമാണ് ഈ ഗാനം പകരുന്നത്.

സാജു പൈനാടത്ത് അച്ചന്റേതാണ് ഇതിന്റെ വരികൾ. തിരുവനന്തപുരം എം. സി. ബി. എസ് കലാഗ്രാമത്തിലെ ഡ്രംസ് അധ്യാപകനുമായ ശ്രീ. തോമസ് കുരിശിങ്കലാണ് (റിജേഷ് ഐസക്) ഓർക്കസ്ട്രഷൻ നിര്‍വഹിച്ചിരിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.