ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും: 3. മംഗളവാർത്ത

ഡിസംബറിനെ ധന്യമാക്കൻ ഒരു മംഗള വാർത്തയുണ്ട്. ഗബ്രിയേൽ മാലാഖ മറിയത്താട് പറഞ്ഞ മംഗള വാർത്തയാണത്.

മാലാഖാ പറഞ്ഞ വാർത്തയെ മംഗള വാർത്തയാക്കി മാറ്റുന്നതിൽ മറിയത്തിനും വ്യക്തമായ പങ്കുണ്ടായിരുന്നു. തനിക്ക് സംഭവിക്കാൻ പോകുന്ന അപകടങ്ങളേയും, അപകീർത്തികളേയും അവഗണിച്ചു കൊണ്ട് ദൈവേഷ്ടത്തോട് ആമേൻ പറയാൻ മറിയം കാണിച്ച ധൈര്യവും വിശ്വസവുമണ് ആ വാർത്തയെ മംഗളവാർത്തയാക്കി മാറ്റിയതിലെ  ഒരു പ്രധാന ഘടകം.

മാലാഖയും മറിയവും ഒരുമിപ്പിച്ചോർമ്മിപ്പിക്കുകയാണ് മംഗളവാർത്തകൾ പറയാനും മംഗളവാർത്തകൾ ആയിത്തീരാനും. ഞങ്ങളെയും നിന്റെ മംഗള വാർത്തകളാക്കി മാറ്റണേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ