ജനുവരി 3 ലൂക്ക 2: 41-52 ബാലനായ ഈശോ ദേവാലയത്തില്‍

യേശുവിന്റെ ശ്രോതാക്കള്‍ അവന്റെ ബുദ്ധിശക്തിയില്‍ അത്ഭുതപ്പെട്ടു (2:47). എന്താണതിനു കാരണം? അതിനു മുന്‍പ് യേശു ചെയ്യുന്നതും സുവിശേഷകന്‍ പറയുന്നുണ്ട് – അവര്‍ പറയുന്നത് അവ ന്‍ കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു (2:46). യേശു ശ്രവിക്കുന്നു, പിന്നീട് സംസാരിക്കുന്നു. മറ്റുള്ളവരെ നന്നായി കേള്‍ക്കാന്‍ കഴിയുന്നവനു മാത്രമേ അവ രോടു നന്നായി സംസാരിക്കാന്‍ കഴിയൂ. അതിലൂടെയാണ് നിന്റെ ബുദ്ധിശക്തി വെളിവാകേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.