ച​​​ങ്ങ​​​നാ​​​ശേ​​രി അ​​​തി​​​രൂ​​​പ​​​ത​​ എക്സലൻസ് അവാർഡ് ഡോ. മാത്യു പാറയ്ക്കലിന്

ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​രി അ​​​തി​​​രൂ​​​പ​​​ത​​ എക്സലൻസ് അവാർഡ് ഡോ. മാത്യു പാറയ്ക്കലിന് ച​​​ങ്ങ​​​നാ​​​ശേ​​രി അ​​​തി​​​രൂ​​​പ​​​ത​​യു​​ടെ പ​​​ര​​​മോ​​​ന്ന​​​ത ബ​​​ഹു​​​മ​​​തിയാണ് എക്സലൻസ് അവാർഡ്. ആ​​​തു​​​ര ശു​​​ശ്രൂ​​​ഷാ രം​​​ഗ​​​ത്തെ മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത സേ​​​വ​​​ന​​​ങ്ങ​​​ളും, സാ​​​മൂ​​​ഹി​​ക സാ​​​മു​​​ദാ​​​യി​​​ക മേ​​​ഖ​​ല​​​ക​​​ളി​​​ലെ നി​​സ്തു​​ല​​മാ​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും മുൻനിർത്തിയാണ് അവാർഡ് നൽകിയത്.

തു​​​രു​​​ത്തി മ​​​ർ​​​ത്ത് മ​​​റി​​​യം ഫൊ​​​റോ​​​നാ​​​പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​തി​​​രൂ​​​പ​​​താ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ​‌അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ